24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മത്സ്യമേഖലയിൽ ഇന്ന് പണിമുടക്ക് –
Kerala Uncategorized

മത്സ്യമേഖലയിൽ ഇന്ന് പണിമുടക്ക് –

കൊച്ചി: കേരളത്തിലെ മത്സ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള മത്സ്യമേഖല സംരക്ഷണ സമിതി ആഹ്വാനംചെയ്ത പണിമുടക്ക് ഇന്ന് നടക്കും. മത്സ്യമേഖല ഒന്നടങ്കം പണിമുടക്കിൽ പങ്കെടുക്കുമെന്ന് ചെയർമാൻ വി. ദിനകരനും കൺവീനർ അഡ്വ. ഷെറി ജെ. തോമസും പറഞ്ഞു.

മത്സ്യബന്ധനമേഖലയിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കുക, എക്കലും ചെളിയും നീക്കി മത്സ്യബന്ധനം സുഗമമാക്കുക, ഇന്ധന സബ്സിഡി നൽകുക തുടങ്ങിയവ ഉന്നയിച്ചാണ് പണിമുടക്ക്.

Related posts

മണിക്കൂറുകളുടെ വ്യത്യാസത്തിൽ 2 തവണ സമയം മാറ്റി എയർ ഇന്ത്യ; ഇങ്ങനെയൊക്കെ പറഞ്ഞാൽ എങ്ങനെ കയറുമെന്ന് യുവാവ്

Aswathi Kottiyoor

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

Aswathi Kottiyoor

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ഓഗസ്റ്റ് 2, 3 തീയതികളിൽ

Aswathi Kottiyoor
WordPress Image Lightbox