27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഫലം പുറത്ത്
Kerala

ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഫലം പുറത്ത്

ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം വള്ളക്കടവ് വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റ് നമ്പർ: എച്ച് ബി 727990.

50 ലക്ഷം രൂപയാണ് വിഷു ബമ്പറിന്‍റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്. ബി 117539 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.

Related posts

കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതുക്കിയ കർമ പദ്ധതി പ്രഖ്യാപിച്ചു കേരളം 2040ൽ കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി

Aswathi Kottiyoor

തൊഴിലില്ലായ്‌മയിൽ വൻ വർധന

Aswathi Kottiyoor

വി​മാ​ന​യാ​ത്ര​യ്ക്ക് ഇ​നി മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മ​ല്ല

Aswathi Kottiyoor
WordPress Image Lightbox