23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും
Kelakam Uncategorized

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും

കേളകം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിന്റെ വ്യാപാര ഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും 2022 – 2024 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പും 2022 മെയ് 22 ഞായറാഴ്ച രാവിലെ 10 മണി മുതൽ ജില്ലാ – മേഖലാ നേതാക്കളുടെ നേതൃത്വത്തിൽ അടയ്ക്കാത്തോട് വ്യാപാരഭവനിൽവെച്ച് നടക്കുമെന്ന് പ്രസിഡണ്ട് കെ.എ. യാസീൻ, ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി എന്നിവർ അറിയിച്ചു.

പൊതുയോഗം ജില്ലാ പ്രസിഡണ്ട് ദേവസ്വ മേച്ചേരി ഉൽഘാടനം ചെയ്യും.മുതിർന്ന വ്യാപാരികളെ ചടങ്ങിൽ ആദരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Related posts

കുടകിലെ രണ്ടു മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു – മടിക്കേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

Aswathi Kottiyoor

ഭ്രൂണശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു;

Aswathi Kottiyoor

പാലക്കാട് മണ്ണാർക്കാട് 3 സഹോദരികൾ മുങ്ങിമരിച്ചു.

Aswathi Kottiyoor
WordPress Image Lightbox