25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു
Kerala

പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു

കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കി മാറ്റി പുതിയ പരിഷ്കാരത്തിന് വിദ്യാഭ്യാസവകുപ്പ്. ലോ ഫ്ളോർ ബസുകളാണ് ക്ലാസ് മുറികളാക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ മണക്കാട് ടിടിഇയിലാണ് കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കാൻ ആലോചിക്കുന്നത്. ബസുകൾ വിട്ടു നൽകുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജുവും വ്യക്തമാക്കിയിട്ടുണ്ട്.

Related posts

പെൻഷൻ പ്രായത്തിൽ ചർച്ച നടന്നില്ല; 6943 കോടിയുടെ 44 പുതിയ പദ്ധതികൾക്ക് ധനാനുമതി

Aswathi Kottiyoor

ബസ് സർവീസ് പുനരാരംഭിച്ചു

Aswathi Kottiyoor

സ്വർണത്തിന്‍റെ വിപണിവില കൂടും

Aswathi Kottiyoor
WordPress Image Lightbox