24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കോളാരിയിൽ കാർ പോസ്റ്റിൽ ഇടിച്ച് 5 പേർക്ക് പരിക്ക്
Iritty

കോളാരിയിൽ കാർ പോസ്റ്റിൽ ഇടിച്ച് 5 പേർക്ക് പരിക്ക്

മട്ടന്നൂർ ശിവപുരം കോളാരിയിൽ കാർ പോസ്റ്റിൽ ഇടിച്ച് 5 പേർക്ക് പരിക്ക്. മുണ്ടയാം പറമ്പ് ഉൽസവത്തിന് പോയി വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ 5 വടകര സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ഉളിയില്‍ പടിക്കചാലില്‍ കട കുത്തിത്തുറന്ന്  മോഷണം………

മുഴക്കുന്ന് ഗവ:യു പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

വീടിന് ഭീഷണി തീർത്ത് റോഡ് നിർമ്മാണം – സംരക്ഷണഭിത്തി കെട്ടിത്തരണമെന്ന ആവശ്യം അധികൃതർ നിരാകരിക്കുന്നതായി പരാതി

Aswathi Kottiyoor
WordPress Image Lightbox