24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്കാശുപത്രിയിൽ ജോലി ഒഴിവുകൾ
Peravoor

പേരാവൂർ താലൂക്കാശുപത്രിയിൽ ജോലി ഒഴിവുകൾ

പേരാവൂർ താലൂക്കാസ്പത്രിയിൽ നഴ്സിങ്ങ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അന്റൻഡന്റ് (ഗ്രേഡ് II), ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡോക്ടർ (മോഡേൺ മെഡിസിൻ) എന്നീ ഒഴിവുകളുണ്ട്. പി. എസ്. സി നിർദ്ദേശിക്കുന്ന യോഗ്യത, ആശുപത്രിയിൽ ജോലിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 50 വയസിന് താഴെ. ആദ്യ രണ്ട് തസ്തികകളിൽ 26നും ബാക്കിയുള്ളവക്ക് 27നും അഭിമുഖം നടക്കും. രജിസ്ട്രേഷൻ അതാത് ദിവസം രാവിലെ 10 മുതൽ 10. 30 വരെ. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. ഫോൺ. 04902444355.

Related posts

കല്ലേരിമലയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

പേരാവൂർ ഇന്ദിരാഭവന് നേരെ ആക്രമണം* *14-06-2022*

Aswathi Kottiyoor

മേൽ മുരിങ്ങോടിയിൽ ആനക്കുഴിയിൽ വൻതീപിടിത്തം

Aswathi Kottiyoor
WordPress Image Lightbox