Uncategorized

വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു

പുല്‍പ്പള്ളി: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വെള്ളത്തില്‍ വീണു യുവാവിനു ദാരുണാന്ത്യം. പെരുവണ്ണാമൂഴിയില്‍പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശിയായ ചലഞ്ച് (22)വയസ്സ് ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയാണ് സംഭവം.
പെരുവണ്ണാമൂഴി ജല വൈദ്യുത പദ്ധതിയുടെ പവര്‍ സ്‌റ്റേഷന്റെ തൊട്ടടുത്തായാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button