24.4 C
Iritty, IN
August 18, 2024
  • Home
  • Kerala
  • റ​ഷ്യ​യു​ടെ 14,700 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ക്രെ​യ്ൻ
Kerala

റ​ഷ്യ​യു​ടെ 14,700 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ക്രെ​യ്ൻ

റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന് യു​ക്രെ​യ്നി​ൽ വ​ലി​യ തി​രി​ച്ച​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്നു​വെ​ന്ന് യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. യു​ദ്ധ​ത്തി​ല്‍ ഇ​തു​വ​രെ റ​ഷ്യ​യു​ടെ 14,700 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യു​ള്ള ക​ണ​ക്കു​ക​ളാണ് ട്വി​റ്റ​റി​ലൂ​ടെ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടത്.

14,700 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ന് പു​റ​മേ റ​ഷ്യ​യു​ടെ 1,487 ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ, 96 വി​മാ​ന​ങ്ങ​ള്‍, 230 പീ​ര​ങ്കി​ക​ൾ, 947 വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ ത​ക​ര്‍​ത്തു. “യു​ക്രൈ​നി​ലെ റ​ഷ്യ​ന്‍ സേ​ന​യു​ടെ മാ​ര്‍​ച്ച് 20 വ​രെ​യു​ള്ള ന​ഷ്ടം’ എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി സർക്കാർ 100 കോടി അനുവദിച്ചു

Aswathi Kottiyoor

കണ്ണീരോടെ വിട; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

Aswathi Kottiyoor

ഓണ വിപണി കീഴടക്കാൻ സാഫ് വസ്ത്ര ഉൽപ്പന്നങ്ങൾ

Aswathi Kottiyoor
WordPress Image Lightbox