30.4 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • ശാസ്ത്ര കരകൗശല പ്രദര്‍ശനം
Kottiyoor

ശാസ്ത്ര കരകൗശല പ്രദര്‍ശനം

” />കൊട്ടിയൂര്‍: തലക്കാണി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ശാസ്ത്ര കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജീജ ജോസഫ് അധ്യക്ഷത വഹിച്ചു. ജോസ് കൊല്ലിയില്‍, ഹെഡ്മാസ്റ്റര്‍ ഷാജി ജോണ്‍, കെ.സുനില്‍ ബാബു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു.

 

Related posts

കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ് അന്തർദേശീയ സൈക്ലിംഗ് താരം കെസിയ വർഗീസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു

Aswathi Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലും അംഗനവാടികളിലും പരിശോധന

Aswathi Kottiyoor
WordPress Image Lightbox