23.1 C
Iritty, IN
September 17, 2024
  • Home
  • Kanichar
  • സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തലുമായി ഡി. വൈ. എഫ്. ഐ കണിച്ചാർ മേഖല കമ്മിറ്റി
Kanichar

സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തലുമായി ഡി. വൈ. എഫ്. ഐ കണിച്ചാർ മേഖല കമ്മിറ്റി

കണിച്ചാർ: ഡി.വൈ.എഫ്.ഐ കണിച്ചാർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടും വേനലിൽ കുടിനീരുമായി സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തൽ കണിച്ചാർ ടൗണിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.വി രാഹുൽ അധ്യക്ഷത വഹിച്ചു. പി.പി നിധീഷ്, അജിത് കുമാർ, ചന്ദ്ര ബാബു തുടങ്ങിയവർ സംസാരിച്ചു.

Related posts

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor

ഏലപ്പീടികയില്‍ വഴിയോര വിശ്രമകേന്ദ്രത്തിന് സ്ഥലം കൈമാറി

Aswathi Kottiyoor

ഡി.വൈ.എഫ്.ഐ കണിച്ചാര്‍ മേഖലാ സമ്മേളനം……

Aswathi Kottiyoor
WordPress Image Lightbox