24.6 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേരള പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് സമ്മേളനം അടക്കാത്തോട് വ്യപാര ഹാളിൽ വെച്ചു നടത്തി.
Kelakam

കേരള പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് സമ്മേളനം അടക്കാത്തോട് വ്യപാര ഹാളിൽ വെച്ചു നടത്തി.

  • കേരള പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് സമ്മേളനം പ്രവാസി വില്ലേജ് സെക്രട്ടറി അബ്ദുള്ള വെള്ളാറയി സ്വാഗതം പറഞ്ഞു. പ്രവാസി വില്ലേജ് പ്രസിഡന്റ് സണ്ണികുന്നുമ്മേൽ അദ്ധ്യക്ഷനായ ചടങ്ങിൽ കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മറ്റിയ ഗം പ്രശാന്ത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് പി.പി വേലായുധൻ . സിബി ച്ചൻ അടുക്കോലിൽ, ജോസ് പാട്ടപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. അബ്ദുളള വെള്ളാറയിൽ വില്ലേജ് പ്രസിഡറ്റായും കുന്നുമ്മേൽ സണ്ണി സെക്രട്ടറിയായും ചെറിയാൻ കുന്നുംപുറം ട്രഷറർ ആയും പതിനൊന്ന് അംഗ വില്ലേജ് കമ്മറ്റിയെ തെരഞ്ഞെടുത്തു.

  • Related posts

    കൊട്ടിയൂർ ചുരം പാതയിൽ വീണ വൻമരം മുറിച്ചുമാറ്റി

    Aswathi Kottiyoor

    മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

    Aswathi Kottiyoor

    കേളകം യു.എം.സി സംഘടിപ്പിക്കുന്ന 101 ദിന കേളകം വ്യാപാരോത്സവത്തിന് തുടക്കമായി.

    Aswathi Kottiyoor
    WordPress Image Lightbox