24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ നൽകാൻ എക്സൈസ്
Iritty

ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ നൽകാൻ എക്സൈസ്

സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ടുമെന്റ് ആറളം ഫാമിലെ ആദിവാസി മേഖലകളിലെ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി സർക്കാർ സഹായത്തോടെ ചികിത്സ നടത്തുന്നുതിനായി പദ്ധതി ആവിഷ്ക്കരിക്കുന്നു.

ആറളം ഫാം ടി. ആർ. ഡി. എം യൂണിറ്റിൽ ഇന്ന് നടന്ന യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ വേലായുധൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. കെ സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ഇൻസ്പെക്ടർ സി രജിത്, വി ശോഭന, മിനി ദിനേശൻ, പി. പി ഗിരീഷ്, കെ ഉത്തമൻ, വിവിധ ബ്ലോക്കുകളെ പ്രതിനിധീകരിച്ച് പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, എക്സൈസ് ഉദ്യോഗസ്ഥർന്മാർ എന്നിവർ പങ്കെടുത്തു.

Related posts

170 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

Aswathi Kottiyoor

എസ് എന്‍ ഡി പി യോഗം ജനകീയ ഉപവാസം സംഘടിപ്പിച്ചു

Aswathi Kottiyoor

ഇരിട്ടി നഗരമദ്ധ്യത്തിൽ പൂന്തോട്ടം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox