25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പൊതുയിടത്തെ വൈ–ഫൈയിൽ പണമിടപാട്‌ വേണ്ട
Kerala

പൊതുയിടത്തെ വൈ–ഫൈയിൽ പണമിടപാട്‌ വേണ്ട

പൊതുയിടത്തെ വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട്‌ നടത്തരുതെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌. മാൾ, വിമാനത്താവളം, ഹോട്ടൽ, സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗിച്ച്‌ പണമിടപാട്‌ നടത്തരുത്‌. വൈ ഫൈ ബന്ധിപ്പിച്ച്‌ വെബ്സൈറ്റുകളിലൂടെയോ ആപ്പിലൂടെയോ വിവരം കൈമാറുമ്പോൾ മറ്റാരെങ്കിലും ഇവ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നാണ്‌ മുന്നറിയിപ്പ്‌.

സൗജന്യ ഹാക്കിങ്‌ ഉപകരണം ഉപയോഗിച്ച് പരിമിതമായ സാങ്കേതിക ജ്ഞാനമുള്ളവർക്കും മറ്റൊരാളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും ലോഗിൻ ചെയ്യാനും കഴിയും. ഇങ്ങനെ വ്യക്തിഗത വിവരം, സ്വകാര്യരേഖ, കോൺടാക്ട്‌, കുടുംബ ഫോട്ടോ, ലോഗിൻ ക്രെഡൻഷ്യൽ എന്നിവ നഷ്‌ടപ്പെടാം.

Related posts

പുതിയ അണക്കെട്ട്: ഐക്യം ചോരാതെ നോക്കാൻ കേരളം.

Aswathi Kottiyoor

വിറ്റുവരവ്‌ 5 കോടിക്ക് മുകളിലായാൽ ഇന്നുമുതൽ ഇ– ഇൻവോയ്‌സിങ്

Aswathi Kottiyoor

പ്രധാനമന്ത്രി ഇന്ന് (25 ഏപ്രിൽ) തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും; കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox