Uncategorized

അടക്കത്തോട് രാമച്ചിയിൽ സി സി ടി വി യിൽ പുലിയുടെ ദൃശ്യം

അടക്കത്തോട് രാമച്ചിയിലെ പള്ളിവാതുക്കൽ സ്കറിയയുടെ തോട്ടത്തിൽ സ്ഥാപിച്ച സി സി ടി വി ലാണ് പുലിയുടെ ദൃശ്യം പകർന്നത്. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടതോടെ ജനങ്ങൾ ഭീതിയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button