24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതസദസ്സ് സംഘടിപ്പിച്ചു
Iritty

മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതസദസ്സ് സംഘടിപ്പിച്ചു

ഇരിട്ടി: മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതസദസ്സ് സംഘടിപ്പിച്ചു.ഡിവൈഎഫ്‌ഐ വള്ളിത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിളിയന്തറയില്‍ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഡിവൈഎഫ്‌ഐ  ജില്ലാ സെക്രട്ടറി എം.ഷാജര്‍ ഉദ്ഘാടനം ചെയ്തു.അഡ്വ:ഹമീദ്,കെ.കെ സനീഷ്,കെ.പി അസൈനാര്‍,എം എസ് അമര്‍ജിത്ത്,ഹമീദ്, രാജേഷ് ,അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ലാ​ഭ​ക​ര​മാ​കുമെന്ന് മ​ന്ത്രി മ​ണി

Aswathi Kottiyoor

വാഹന പ്രചരണജാഥക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി

ഞങ്ങളും കൃഷിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox