24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ ഇന്ന് 562 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
kannur

കണ്ണൂർ ജില്ലയിൽ ഇന്ന് 562 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കണ്ണൂർ ജില്ലയിൽ ഇന്ന് 562 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58, 090 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2, 84, 183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2, 78, 244 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5939 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 845 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts

കോ​വി​ഡ്; ഡോ​ക്‌​ട​ർ​മാ​രു​ടെ ര​ണ്ടാം​നി​ര സ​ജ്ജ​മാ​ക്ക​ണം

Aswathi Kottiyoor

ജില്ലാ ആശുപത്രി: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ല്‍ ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കും

Aswathi Kottiyoor

ഭിന്നശേഷിക്കാർക്കുള്ള നാഷണൽ കരിയർ സർവീസ് പോർട്ട് റജിസ്ട്രേഷനും നിർണ്ണയ ക്യാമ്പ് നടന്നു

Aswathi Kottiyoor
WordPress Image Lightbox