Uncategorized

വെങ്ങോല പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് നടന്നില്ല; കോഴിക്കോട് മൂടാടിയിൽ വോട്ടെടുപ്പിൽ തർക്കം.

കോട്ടയം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്‌ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ ആരംഭിക്കും . പ്രസിഡൻ്റ് സ്‌ഥാനത്തേക്ക് ശനിയാഴ്‌ച രാവിലെ 10.30നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ച കഴിഞ്ഞു 2.30നുമാണു തിരഞ്ഞെടുപ്പ്. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button