Uncategorized
അടയ്ക്കാത്തോട് ഗവൺമെന്റ് യു.പി സ്കൂളിൽക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

അടയ്ക്കാത്തോട് ഗവൺമെന്റ് യു.പി സ്കൂളിൽ “JINGLE MINGLE 2K25” ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. എച്ച് എം ഇൻചാർജ് ശ്രീ ഷാജി മാത്യു, പിടിഎ പ്രസിഡന്റ് ശ്രീ അൻസാദ് അസീസ്, എസ്.എം.സി ചെയർമാൻ ശ്രീ തോമസ് പയ്യമ്പിള്ളി, എസ്. ആർ. ജി കൺവീനർ ശ്രീ ജിമ്മി മാത്യു തുടങ്ങിയവർ ക്രിസ്മസ് സന്ദേശം നൽകി സംസാരിച്ചു. ക്രിസ്മസാഘോഷത്തിന്റെ ഭാഗമായി പുൽക്കൂടൊരുക്കൽ, കേക്ക് കട്ടിംഗ്,കരോൾ ഗാനാലാപനം,സാന്റാഡാൻസ് തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചു.




