Uncategorized
ചാലോട് ബസ്സും കാറും അപകടത്തിൽപ്പെട്ടു.

ഇരിട്ടിയിൽ നിന്നും കണ്ണൂർക്ക് പോകുന്ന അജ്‌വ ബസ്സാണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കാറിന് മുകളിലോട്ട് മറിഞ്ഞത് ബസ്സിലേയും കാറിലേയും യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.




