Uncategorized

ജില്ലയില്‍ പോളിംഗ് 43.63%

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 922015 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍: -496976- 44.23 % (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്‍: 414199- 42.93% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1, 11.11% (ആകെ : 09)

*ബ്ലോക്ക് പഞ്ചായത്തുകള്‍*

1. പയ്യന്നൂര്‍: 44.64%
2. കല്യാശ്ശേരി: 45.15%
3. തളിപ്പറമ്പ്: 45.37%
4. ഇരിക്കൂര്‍: 43.96%
5. കണ്ണൂര്‍: 45%
6. എടക്കാട്: 47.96%
7. തലശ്ശേരി: 45.51%
8. കുത്തുപറമ്പ്: 43.61%
9. പാനൂര്‍: 43.79%
10. ഇരിട്ടി: 43.94%
11. പേരാവൂര്‍: 43.56%

*മുനിസിപ്പാലിറ്റികള്‍*

1. തളിപ്പറമ്പ്: 45.7%
2. കൂത്തുപറമ്പ്: 45.35%
3. പയ്യന്നൂര്‍: 43.25%
4. തലശ്ശേരി: 37.69%
5. ശ്രീകണ്ഠാപുരം: 47.19%
6. പാനൂര്‍: 34.1%
7. ഇരിട്ടി: 44.03%
8. ആന്തൂര്‍: 53.97%

*കണ്ണൂര്‍ കോര്‍പ്പറേഷന്‍*: 36.68%

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button