23.8 C
Iritty, IN
October 5, 2024
  • Home
  • Kozhikkod
  • വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
Kozhikkod

വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാവിലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയ പന്നിയെ വെടിവെച്ചു കൊന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ കാട്ടുപന്നി കുറുകെ ഓടിയതിനാല്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഓമ്നി വാനില്‍ ഇടിച്ച് ഒരാള്‍ മരിച്ചിരുന്നു. ഓമ്നി വാനിലുണ്ടായിരുന്നു ചേളന്നൂര്‍ സ്വദേശി സിദ്ദീഖ് (38) ആണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Related posts

കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

Aswathi Kottiyoor

രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു

Aswathi Kottiyoor

വീട്ടകങ്ങൾ പ്രവേശനോത്സവ വേദിയാകും………

Aswathi Kottiyoor
WordPress Image Lightbox