30.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു
Peravoor

പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു


മേല്‍മുരിങ്ങോടി: സി.പി.ഐ നേതാവായിരുന്ന മേല്‍മുരിങ്ങോടിയിലെ കുന്നുങ്ങ ഗോപാലന്റെ മുപ്പതാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു.സി.പി.ഐ ജില്ല എക്‌സികുട്ടീവ് അംഗം അഡ്വ.വി ഷാജി ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മറ്റി അംഗം പി.കെ സന്തോഷ് അധ്യക്ഷനായി.മണ്ഡലം സെക്രട്ടറി സി.കെ ചന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി വി.പത്മനാഭന്‍ ,സി.പ്രദീപന്‍, കെ.ടി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ചരമം : വെള്ളർവള്ളി വായനശാലക്ക് സമീപത്തെ കൊട്ടയോടൻ വിനിഷ

Aswathi Kottiyoor

തൊണ്ടിയിൽ കാച്ചപ്പളളി ജോസഫ് [71] നിര്യാതനായി

Aswathi Kottiyoor

പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊറോന ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox