27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തുണി, ചെരിപ്പ് ജിഎസ്ടി വർധന മരവിപ്പിക്കാൻ സാധ്യത.
Kerala

തുണി, ചെരിപ്പ് ജിഎസ്ടി വർധന മരവിപ്പിക്കാൻ സാധ്യത.

തുണിത്തരങ്ങൾക്കും ചെരിപ്പിനും നാളെ മുതൽ നടപ്പാക്കുന്ന ജിഎസ്ടി വർധനയെ ധനമന്ത്രിമാരുടെ യോഗത്തിൽ ബിജെപി ഭരിക്കുന്ന ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർത്തതോടെ ഇന്നു നടക്കുന്ന ജിഎസ്ടി കൗൺസിലിൽ തീരുമാനം മരവിപ്പിക്കാൻ സാധ്യത. വർധന നടപ്പായാൽ തുണിക്കും ചെരിപ്പിനും വില കൂടും.

1000 രൂപ വരെയുള്ള തുണിത്തരങ്ങൾക്കും ചെരിപ്പിനും നാളെ മുതൽ ജിഎസ്ടി നിരക്ക് 12% ആക്കുന്നതിനെ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും എതിർത്തു.

Related posts

സംസ്‌കാരത്തെ ഏകശിലാരൂപത്തിലേക്ക്‌ ചുരുക്കാൻ ശ്രമം: മുഖ്യമന്ത്രി

Aswathi Kottiyoor

കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഡൽഹിയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം

Aswathi Kottiyoor
WordPress Image Lightbox