24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജെ സി ശ്രീധര മേനോൻ & ജെ സി മോഹനൻ മെമ്മോറിയൽ ട്രോഫി ഉൽഘാടനം ചെയ്തു
Kerala

ജെ സി ശ്രീധര മേനോൻ & ജെ സി മോഹനൻ മെമ്മോറിയൽ ട്രോഫി ഉൽഘാടനം ചെയ്തു

കൂത്തുപറമ്പ്: യംങ് മെൻസ് ക്രിക്കറ്റ് ക്ലബ് ,കൂത്തുപറമ്പും ജെ സി ഐ കൂത്തുപറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജെ സി ശ്രീധര മേനോൻ & ജെ സി മോഹനൻ മെമ്മോറിയൽ ട്രോഫി കൂത്തുപറമ്പ പ്രീമിയർ ലീഗ് T-20 ക്രിക്കറ്റ് 2021-22 കൂത്തുപറമ്പ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ട് തൊക്കിലങ്ങാടിയിൽ രാവിലെ 8 മണിക്ക് കൂത്തുപറമ്പ് എം എൽ എ കെ പി മോഹനൻ ഉൽഘാടനം ചെയ്തു. യംങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡൻറ് അബ്ദുൾ ജബ്ബാർ അദ്യക്ഷം വഹിച്ചു ജെ സി പ്രസിഡൻ്റ് രജിന ശീജിത്ത് സ്വാഗതവും നന്ദി യംങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബ് വൈ: പ്രസിഡൻറ് രാജീവൻ മാറോളി പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് ജനറൽ സെക്രട്ടറി പ്രകാശൻ എൻ പി , അജിത്ത് കുമാർ T M പ്രസിഡൻറ് സർഗ്ഗം സാസ്ക്കാരിക വേദി , N P ഷിദിൻ JCI മുൻ പ്രസിഡൻ്റ് , യംങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപക പ്രസിഡൻ്റ് ശീ രമേഷ് കുമാർ കെ എന്നിവർ ആശംസയർപ്പിച്ചു .KPL ചെയർമാൻ പി. ദീപക് കുമാർ , KPL കൺവീനർ Jc പ്രജേഷ് എന്നിവർ സംസാരിച്ചു.

Related posts

തിളച്ച പാൽ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ചു

Aswathi Kottiyoor

49,330 കെട്ടിടങ്ങൾ ബഫർ സോണിൽ: ഉപഗ്രഹ സർവേ.*

Aswathi Kottiyoor

ഇന്ന് റിപ്പബ്ലിക് ദിനം ; പരേഡ്‌ തുടങ്ങുന്നത്‌ 10.30 ന്‌

Aswathi Kottiyoor
WordPress Image Lightbox