Uncategorized
“നീ പ്രഗ്നൻ്റ് ആകാൻ തയ്യാറാകൂ.. എനിക്ക് നിന്നെ ഗർഭിണിയാക്കണം.. നമ്മുടെ കുഞ്ഞ് വേണം”; പെൺകുട്ടിയോടുള്ള രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്ആപ്പ് ചാറ്റ്

കൊച്ചി: നമ്മുടെ കുഞ്ഞ് വേണമെന്ന് പെൺകുട്ടിയോട് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെടുന്ന വാട്സ്ആപ്പ് പുറത്ത്. നീ ഗർഭിണി ആകണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറയുന്ന വാട്സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. എന്നാൽ പിൽസ് എടുക്കണമെന്ന പെൺകുട്ടിയുടെ ആവശ്യം രാഹുൽ നിരസിക്കുന്നതും വാട്സ്ആപ്പ് ചാറ്റിൽ വ്യക്തമാണ്.
വാട്സ്ആപ്പ് ചാറ്റിൻ്റെ പൂർണരൂപം
രാഹുല്‍ മാങ്കൂട്ടത്തില്‍: മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം… നീ പ്രഗ്നൻ്റ് ആകാൻ റെഡിയാകൂ…
പെണ്‍കുട്ടി: പിൽസ് മുഖ്യം
രാഹുല്‍ മാങ്കൂട്ടത്തില്‍: നോ..
പെണ്‍കുട്ടി: വൈ?
രാഹുല്‍ മാങ്കൂട്ടത്തില്‍: എനിക്ക് നിന്നെ ഗർഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം.




