24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​തി​ദ​രി​ദ്ര​രെ പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍
Kerala

അ​തി​ദ​രി​ദ്ര​രെ പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

ക​ണ്ണൂ​ർ: സ​ര്‍​വേ ന​ട​ത്തി അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്രം പോ​രെ​ന്നും അ​വ​ര്‍ ഓ​രോ​രു​ത്ത​രേ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. അ​തി​ദ​രിദ്ര​രെ ക​ണ്ടെ​ത്ത​ല്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണ​പു​രം ചു​ണ്ട ല​ക്ഷം​വീ​ടി​ന് സ​മീ​പം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ണ്ണ​പു​രം വ​രു​വോ​ല ഹൗ​സി​ല്‍ നാ​രാ​യ​ണ്‍ – നാ​രാ​യ​ണി എ​ന്നി​വ​രു​ടെ കു​ടും​ബ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.
ജി​ല്ല​യി​ലെ 71 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1166 വാ​ര്‍​ഡു​ക​ളി​ലും ഒ​മ്പ​ത് മു​നി​സി​പ്പാ​ലി​റ്റി​യി​ലും കോ​ര്‍​പ​റേ​ഷ​നി​ലു​മാ​യി 379 വാ​ര്‍​ഡു​ക​ളി​ലും എ​ന്യൂ​മ​റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

വനിതാ സംവരണം ; മൂന്നിലൊന്നിൽ ആദ്യ ചുവട്‌ 
കേരളത്തിന്റേത്‌

Aswathi Kottiyoor

വൈദ്യുതി ഉപഭോഗം കുറക്കണമെന്ന്​ കെ.എസ്​.ഇ.ബി

Aswathi Kottiyoor

*തൊഴിലുറപ്പു പദ്ധതി വേതനം കൂട്ടണമെന്ന് വീണ്ടും ശുപാർശ.*

Aswathi Kottiyoor
WordPress Image Lightbox