24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശബരിമല തീർഥാടനത്തിന് നിയന്ത്രണം; പമ്പാ സ്നാനം അനുവദിക്കില്ല
Kerala

ശബരിമല തീർഥാടനത്തിന് നിയന്ത്രണം; പമ്പാ സ്നാനം അനുവദിക്കില്ല

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറി‍യിപ്പിനെ തുടർന്ന് ശബരിമല തീർഥാടനത്തിന് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ. മുൻകരുതലിന്‍റെ ഭാഗമായി പമ്പാ നദിയിൽ സ്നാനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തീർഥാടനത്തിനുള്ള സ്പോട്ട് ബുക്കിങ് നിർത്തും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകും.

കാലാവസ്ഥാ പ്രതികൂലമാകുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി നൽകുന്ന വിഷയത്തിൽ ജില്ലാ കലക്ടർമാർക്ക് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts

*കേരളത്തിന് നിര്‍ണ്ണായക വിജയം; സിക്കിം ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി സുപ്രീംകോടതി ശരിവച്ചു.*

Aswathi Kottiyoor

മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

Aswathi Kottiyoor

സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡും പിസ്റ്റൽ വിതരണവും മെയ് 21ന്

Aswathi Kottiyoor
WordPress Image Lightbox