Uncategorized

തലശേരി റയിൽവേ സ്റ്റേഷനിൽ നിന്നും 3.940 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

തലശേരി: തലശേരി റയിൽവേ സ്റ്റേഷനിൽ നിന്നും 3.940 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. കെ. വിജേഷും സംഘവും തലശ്ശേരി ആർ പി എഫും ചേർന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 3.940 കി. ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

പ്രിവന്റ്റ്റീവ് ഓഫീസർ ഷാജി. സി.പി പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഷാജി സി പി, സതീഷ് വി എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ് സി,പ്രസൂൺ എൻ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് കെ കെ ,ആർ പി എഫ് എ എസ്മ ഐ നോജ് കുമാർ, ആർ പി എഫ് എച്അ സി അബ്ബാസ് , ആർ പി എഫ് എച്വി സി ടി വിജേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. എൻഡിപിഎസ് കേസ് എടുത്ത്
തുടർനടപടികൾക്കായി തലശ്ശേരി റെയിഞ്ച് ഓഫീസിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button