29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു ; ജ​യ​സൂ​ര്യ മി​ക​ച്ച ന​ട​ൻ, അ​ന്നാ ബെ​ൻ മി​ക​ച്ച ന​ടി
Kerala

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു ; ജ​യ​സൂ​ര്യ മി​ക​ച്ച ന​ട​ൻ, അ​ന്നാ ബെ​ൻ മി​ക​ച്ച ന​ടി

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. ജ​യ​സൂ​ര്യ​യാ​ണ് മി​ക​ച്ച ന​ട​ന്‍(​വെ​ള്ളം), അ​ന്നാ ബെ​ന്‍ മി​ക​ച്ച ന​ടി(​ക​പ്പേ​ള).
മി​ക​ച്ച ചി​ത്ര സം​യോ​ജ​നം മ​ഹേ​ഷ് നാ​രാ​യ​ണ്‍(​സീ യു ​സൂ​ണ്‍), മി​ക​ച്ച ഗാ​യ​ക​ന്‍ ഷ​ഹ​ബാ​സ് അ​മാ​ന്‍, ഗാ​യി​ക നി​ത്യാ മാ​മ​ന്‍. ദ് ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ന്‍ ആ​ണ് മി​ക​ച്ച സി​നി​മ. മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ തി​ങ്ക​ളാ​ഴ്ച ന​ല്ല നി​ശ്ച​യം.

ജ​ന​പ്രി​യ ചി​ത്രം അ​യ്യ​പ്പ​നും കോ​ശി​യും. മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്രം ബൊ​ണാ​മി. ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ സു​ഹാ​സി​നി മ​ണി​ര​ത്‌​നം അ​ധ്യ​ക്ഷ​യാ​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

Related posts

ആശ്രിതരെ സംരക്ഷിക്കാത്ത ആശ്രിത നിയമനക്കാരുടെ 25% ശമ്പളം പിടിച്ചെടുക്കും.

Aswathi Kottiyoor

ഇന്ന് കേരളത്തിൽ 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox