Uncategorized

വെള്ളർവള്ളി വേരുമടക്കിയിൽ അജ്ഞാത ജീവി വളർത്തു പട്ടിയെ കൊന്നു തിന്നു

വെള്ളർവള്ളി: വെള്ളർവള്ളി വേരുമടക്കിയിൽ അജ്ഞാത ജീവി വളർത്തു പട്ടിയെ കൊന്നു തിന്നു. പാറടിയിൽ ജോസിന്റെ വളർത്തുപട്ടിയുടെ ജഡമാണ് ഇന്ന് പുലർച്ചയോടെ സമീപത്തെ പറമ്പിൽ കണ്ടത്.
സമീപത്തായി വന്യജീവിയുടെ കാൽപ്പാടുകളുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button