Uncategorized

ഉളിക്കൽ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ഉളിക്കൽ: കതുവാപ്പറമ്പിലെ കാരക്കണ്ടി മനോഹരൻ കുഴഞ്ഞു വീണു മരിച്ചു.
ഇന്ന് പുലർച്ചെ ഉളിക്കൽ ടൗണിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ ഗോപി. മാതാവ്: മാധവി. ഭാര്യ: സുജിന. മക്കൾ: ശ്രീനിമ, ശ്രീലക്ഷ്മി. സഹോദരങ്ങൾ: ലീല, നാരായണി, രോഹിണി, തങ്കമണി, രാധ, മധു, ഇന്ദിര, രജനി. സംസ്ക്കാരം 21 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button