24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍‌ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍‌ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഡി​സി​സി ഉ​മ്മ​റ​പ്പൊ​യി​ല്‍, ആ​ല​ക്കോ​ട് ക​മ്യു​ണി​റ്റി ഹാ​ള്‍, ക​മ്യു​ണി​റ്റി ഹാ​ള്‍ മ​ല​പ്പ​ട്ടം, ഏ​ഴോം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, പ​റ​ശി​നി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, ന്യൂ ​മാ​ഹി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പു​ന്നോ​ല്‍, വ​യ​ത്തൂ​ര്‍ യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യും വ​ലി​യ​പ്പാ​റ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച 12.30 വ​രെ​യും വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം ക​രി​യി​ല്‍, കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

ജില്ലാ ആശുപത്രിയിൽ കാത് ലാബ് ഉദ്ഘാടന സജ്ജം

Aswathi Kottiyoor

പൂവിളി കാത്ത്‌ ചെണ്ടുമല്ലി പാടങ്ങൾ

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ രക്തദാന ക്യാമ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox