24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദീ​പാ​വ​ലി ആ​ഘോ​ഷ​മാ​ക്കാം; റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ചു
Kerala

ദീ​പാ​വ​ലി ആ​ഘോ​ഷ​മാ​ക്കാം; റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ചു

ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. നോ​ണ്‍ ഗ​സ്റ്റ​ഡ് ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് 78 ദി​വ​സ​ത്തെ വേ​ത​ന​മാ​ണ് ബോ​ണ​സാ​യി ന​ല്‍​കു​ക.

11.56 ല​ക്ഷം റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ര്‍ പ​റ​ഞ്ഞു. റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന​യി​ലെ ജീ​വ​ന​ക്കാ​രും ഇ​തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രും. ഉ​ല്‍​പ്പാ​ദ​ന​ക്ഷ​മ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ണ​സ് ന​ല്‍​കാ​നാ​ണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ച​ത്.

Related posts

അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മേ​ള​യി​ൽ കേ​ര​ള​ത്തി​ന് സ്വ​ർ​ണ മെ​ഡ​ൽ

Aswathi Kottiyoor

‘കേ​ര​ള സ്റ്റേ​റ്റ്’ ബോ​ർ​ഡ് വ​ച്ച് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 ഉദ്ഘാടനം 22ന്

Aswathi Kottiyoor
WordPress Image Lightbox