24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉളിക്കല്‍ യൂണിറ്റ് സമ്മേളനം വ്യാപാര ഭവനില്‍ നടന്നു
Iritty

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉളിക്കല്‍ യൂണിറ്റ് സമ്മേളനം വ്യാപാര ഭവനില്‍ നടന്നു

ഇരിട്ടി:ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഉളിക്കല്‍ യൂണിറ്റ് സമ്മേളനം വ്യാപാര ഭവനില്‍ നടന്നു.ഇരിട്ടി മേഖല പ്രസിഡന്റ് അഭിലാഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ജോയി പടിയൂര്‍ അദ്ധ്യക്ഷനായി, മേഖലാ പ്രസിസന്റ് വിവേക് നമ്പ്യാര്‍, രതീഷ് രാമകൃഷ്ണന്‍, ജിതേഷ് കുന്നോത്ത്, റോയി മുണ്ടാന്നൂര്‍, ബിനോയ് ശിവന്‍, വിപിന്‍ ഇരിട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

തെങ്ങ് വീണ് വീടിന് നാശം

Aswathi Kottiyoor

ആറളം ഫാമിൽ ലക്ഷങ്ങളുടെ ബസ്സുകൾ കട്ടപ്പുറത്ത്

Aswathi Kottiyoor

ഇരിട്ടി നഗരസഭയിൽ ‘ശുചിത്വപാത നമ്മുടെ പാത’ ശുചീകരണ ക്യാമ്പയിൻ ഞായറാഴ്ച

Aswathi Kottiyoor
WordPress Image Lightbox