25.9 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ക്ലബ്ബ് ഉദ്ഘാടനവും നടന്നു
Kottiyoor

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ക്ലബ്ബ് ഉദ്ഘാടനവും നടന്നു

കൊട്ടിയൂര്‍: കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും പാല്‍ച്ചുരം പുതിയങ്ങാടിയിലെ പ്രിയങ്ക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനവും പാല്‍ച്ചുരത്ത് നടന്നു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റ് റെജി കന്നുകുഴി, പി.സി രാമകൃഷ്ണന്‍, ജില്‍സ് എം മേക്കല്‍, ജോബി പുലയന്‍പറമ്പില്‍, ബിനു ആനിക്കുടിലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ 23 വിദ്യാര്‍ത്ഥികളെയും ഡോക്ടറായ ജിയങ്ക ജില്‍സിനെയുമാണ് ചടങ്ങില്‍ ആദരിച്ചത

Related posts

കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ ദേശീയകായിക ദിനം ആചരിച്ചു.

Aswathi Kottiyoor

ചുങ്കക്കുന്നിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox