23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും.
മു​ത​ല​പെ​ട്ടി സാം​സ്‌​കാ​രി​ക നി​ല​യം ചൂ​രാ​ല്‍, ഗ​വ. സെ​ന്‍​ട്ര​ല്‍ യു​പി സ്‌​കൂ​ള്‍ ക​ട​ന്‍​കു​ള​ങ്ങ​ര, ഒ​ടു​വ​ള്ളി​ത്ത​ട്ട് സി​എ​ച്ച്സി, ആ​ര്‍​സി അ​മ​ല ബേ​സി​ക് യു​പി സ്‌​കൂ​ള്‍ പി​ണ​റാ​യി, ക​ണ്ണ​വം യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യും പൂ​പ്പ​റ​മ്പ ഗ​വ.​യു​പി സ്‌​കൂ​ള്‍, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി, കൃ​ഷ്ണ​വി​ലാ​സം യു​പി സ്‌​കൂ​ള്‍ കാ​പ്പാ​ട്, അ​ട്ട​ന്‍​ഞ്ചേ​രി വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം ക​ണി​ച്ചാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും ച​ട​ച്ചി​കു​ണ്ഡം കോ​ള​നി ഉ​റ​ത്തു​ര്‍, ഹീ​റോ പ്ലൈ​വു​ഡ് ക​മ്പ​നി കു​റു​മാ​ത്തൂ​ര്‍, കൊ​ട്ടി​യൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.
ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ പു​തി​യ സ്റ്റോ​ക്ക് വി​ത​ര​ണ​ത്തി​ന് എ​ത്താ​ത്ത​തി​നാ​ല്‍ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ഇ​ന്ന് വി​ത​ര​ണം ചെ​യ്യും. 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ണ്ടെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സ​മീ​പ​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 8281599680, 8589978405, 8589978401.

Related posts

ഇനി മൂന്നുദിവസം വാക്​സിൻ 60 കഴിഞ്ഞവർക്ക്​ മാത്രം

Aswathi Kottiyoor

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം: വൈകിയാൽ 1000 രൂപവരെ പിഴ……….

Aswathi Kottiyoor

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​രെ പോ​ക്സോ​യി​ൽ കു​ടു​ക്കും

Aswathi Kottiyoor
WordPress Image Lightbox