24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആദിവാസി ബാലികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Iritty

ആദിവാസി ബാലികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ എം.കെ.ദിവ്യ ( 17 ) യെ ആണ് ഇന്നലെ രാത്രി 7 മണിയോടെ വീടിനു പിറകു വശത്തെ മരച്ചില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . എം.കെ.ലക്ഷ്മണൻ – കാർത്യായനി ദമ്പതികളുടെ മകളാണ് .സഹോദരങ്ങൾ : കവിത ,ഷിജു. മൃതദേഹം കണ്ണൂർ ഗവ : മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് ചാവശ്ശേരിപറമ്പ് പൊതുശ്മശാനത്തിൽ സംസ്കരിക്കും

Related posts

കോളേജ് യൂണിയന്റേയും ഫൈൻആർട്സിന്റേയും ഉദ്‌ഘാടനം

Aswathi Kottiyoor

ഇരിട്ടി എം ജി കോളേജിൽ മാതൃഭാഷാ പുസ്തകോത്സവം

Aswathi Kottiyoor

മി​ല്‍​മ തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണം: എ​സ്എ​ന്‍​ഡി​പി

Aswathi Kottiyoor
WordPress Image Lightbox