30.4 C
Iritty, IN
October 6, 2024
  • Home
  • kannur
  • ഡി​സി​സി ഓ​ഫീ​സി​ന് തി​ല​ക​ച്ചാ​ര്‍​ത്താ​യി മ​ഹാ​ത്മ​ജി​യു​ടെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ
kannur

ഡി​സി​സി ഓ​ഫീ​സി​ന് തി​ല​ക​ച്ചാ​ര്‍​ത്താ​യി മ​ഹാ​ത്മ​ജി​യു​ടെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​തും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള​തു​മാ​യ ക​ണ്ണൂ​ർ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ്ഥാ​പി​ച്ച​ത് മ​ഹാ​ത്മ​ജി​യു​ടെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ. ക​ല്യാ​ശേ​രി അ​ഞ്ചാം​പീ​ടി​ക സ്വ​ദേ​ശി ഇ.​എ​ൻ ശ്രീ​ജി​ത്ത്കു​മാ​റാ​ണ് പ്ര​തി​മ നി​ർ​മി​ച്ച​ത്.
സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ശി​ല്പി ശ്രീ​ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് പ്ര​തി​മ ക​ണ്ണൂ​രി​ലെ ഓ​ഫീ​സി​ലെ​ത്തി​ച്ച് സ്ഥാ​പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ​യും നി​യു​ക്ത ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ൾ ചേ​ര്‍​ന്ന് പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ച​ത്.
പൂ​ര്‍​ണ​മാ​യി ഫൈ​ബ​ര്‍ ഗ്ലാ​സി​ല്‍ തീ​ര്‍​ത്ത ശി​ല്പ​ത്തി​ന് എ​ട്ട​ടി​യോ​ളം വ​ലി​പ്പ​മു​ണ്ട്. ശി​ല്പം വെ​ങ്ക​ല​ത്തി​ല്‍ തീ​ര്‍​ത്തി​രി​ക്കു​ന്ന പ്ര​തീ​തി ഒ​റ്റ​നോ​ട്ട​ത്തി​ലു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ള്‍ ന​ട​ത്തി​യ​ത്. മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നു​മാ​യ എം.​എം. ഹ​സ​ൻ പ്ര​തി​മ ഇ​ന്ന് അ​നാച്ഛാദ​നം ചെ​യ്യും

Related posts

വോ​ട്ട് ചെ​യ്യാം ഭ​യ​മി​ല്ലാ​തെ ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.

Aswathi Kottiyoor

കാ​സ​ര്‍​ഗോ​ഡ്-​വ​യ​നാ​ട് ഹ​രി​ത പ​വ​ര്‍ ഹൈ​വേ പ്ര​സ​ര​ണ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​കും: മ​ന്ത്രി

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor
WordPress Image Lightbox