34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • വിദ്യാർത്ഥികളെ അനുമോദിച്ചു
Kelakam

വിദ്യാർത്ഥികളെ അനുമോദിച്ചു

കേളകം: എം.എസ്.എഫ്
കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. മുസ്‌ലിം ലീഗ്കേളകം പഞ്ചായത്ത് ഓഫീസ് അടക്കാത്തോട് വെച്ച് നടന്ന പരിപാടിയിൽ
മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയവർക്കും, വിജയിച്ചവരുമായ അൻപത് വിദ്യാർഥികൾകളെയാണ് ആദരിച്ചത്.
മുസ്‌ലിം യൂത്ത് ലീഗ്
കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ പരിപാടിയുടെ
ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് ലീഗ്
പ്രസിഡന്റ് പി.കെ
ആഷിഫ് അധ്യക്ഷനായി.
എം.എസ്.എഫ് കേളകം പഞ്ചായത്ത് സെക്രട്ടറി അർസൽ അസി , മുസ്‌ലിം
ലീഗ് കേളകം പഞ്ചായത്ത്‌ പ്രസിഡന്റ് പി.എച്ച്
കബീർ, സെക്രട്ടറി കെ.കെ ഫൈസൽ ,
മുസ്‌ലിം യൂത്ത് ലീഗ്
കേളകം പഞ്ചായത്ത് പ്രസിഡന്റ് ഇ. ഐ അബ്ദുറഹ്മാൻ,
എൻ.ടി അജിനാസ്
തുടങ്ങിയവർ സംസാരിച്ചു.

കേളകം പഞ്ചായത്ത് എം.എസ്.എഫ് വിദ്യാർഥികളെ ആദരിക്കൽ ചടങ്ങ്
നസീർ നല്ലൂർ
ഉദ്ഘാടനം നിർവഹിക്കുന്നു.

Related posts

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്

Aswathi Kottiyoor

കുരുന്നുകൾക് സമ്മാനങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

അടക്കാത്തോട് ശാഖ ബാല ഇന്ത്യ സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox