24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തൊഴിലുറപ്പ്; കേരളത്തിൽ 20.22 ലക്ഷം തൊഴിലാളികൾ സജീവം
Kerala

തൊഴിലുറപ്പ്; കേരളത്തിൽ 20.22 ലക്ഷം തൊഴിലാളികൾ സജീവം

തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ 20.22 ല​​​ക്ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​യി ജോ​​​ലിചെ​​​യ്യു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര ഗ്രാ​​​മവി​​​ക​​​സ​​​ന സ​​​ഹ​​​മ​​​ന്ത്രി സാ​​​ധ്വി നി​​​ര​​​ഞ്ജ​​​ൻ ജ്യോ​​​തി. ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ എം​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

2021 ജൂ​​​ലൈ 30 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ മൊ​​​ത്തം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണം 61,43,021ഉം ​​​സ​​​ജീ​​​വ ജോ​​​ബ് കാ​​​ർ​​​ഡു​​​ക​​​ൾ 20,22,033ഉം ​​​ആ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Related posts

പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ 2030ല്‍ വനനശീകരണം ഇല്ലാതാക്കും ; പ്രതിജ്ഞയെടുത്ത് ലോകനേതാക്കള്‍, ഇന്ത്യ കരാറില്‍ ഒപ്പിട്ടില്ല .

Aswathi Kottiyoor

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സൂചനാ പണിമുടക്ക് നടത്തി സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍

Aswathi Kottiyoor

ജിഎസ്‌ടിയിൽ ഓഡിറ്റിന്‌ നിർമിതബുദ്ധിയും

Aswathi Kottiyoor
WordPress Image Lightbox