23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംരക്ഷണ വലയം തീർത്തു.
Uncategorized

കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംരക്ഷണ വലയം തീർത്തു.

കേരളത്തിൽ വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ യുവമോർച്ച കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംരക്ഷണ വലയം തീർത്തു.യുവമോർച്ച കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് അരുൺ എ ഭരത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ് വിഷ്‌ണു പിഎം അദ്ധ്യക്ഷത വഹിച്ചു.അമ്പലക്കുന്ന് യൂണിറ്റ് പ്രസിഡന്റ് സുധിഷ്. യൂണിറ്റ് വൈസ് പ്രസിഡന്റ്. അശ്വൻ ഗംഗ. സുനിൽ പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

വീട്ടുവളപ്പിൽ ആട് കയറി; അമ്മയെയും മകനെയും മർദിച്ച വിമുക്ത ഭടൻ അറസ്റ്റിൽ

Aswathi Kottiyoor

കോഴിക്കോട്ടെ അവയവം മാറി ശസ്ത്രക്രിയ കേസ്: പിഴവ് അന്വേഷിക്കാൻ മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചു

Aswathi Kottiyoor

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ നടപടി വേണം: ദേശീയ വനിതാ കമ്മീഷനെ സമീപിക്കാൻ ബിജെപി നേതാക്കൾ

Aswathi Kottiyoor
WordPress Image Lightbox