25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം
Kerala

ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിനിക്കാണ് (49) ചൊവ്വാഴ്ച സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. എട്ടു പേരാണ് നിലവിൽ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Related posts

ഭിന്നശേഷി കുട്ടികൾക്കുള്ള വാഹനങ്ങൾക്ക്‌ റോഡ്‌ നികുതി ഒഴിവാക്കി

Aswathi Kottiyoor

കാമറ വിവാദം ; ഒന്നു പൊളിയുമ്പോൾ അടുത്തത്‌, ലക്ഷ്യം പുകമറ

Aswathi Kottiyoor

കോ​ഴി​ക്കോ​ട് കെ.എസ്​.ആർ.ടി.സി ബസ്​ സ്റ്റാൻഡ് ഉടൻ മാറ്റും

Aswathi Kottiyoor
WordPress Image Lightbox