25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • ഇരിട്ടി ജബ്ബാർക്കടവിൽ ബസ്സപകടം : നിരവധി പേർക്ക് പരിക്ക്
Iritty

ഇരിട്ടി ജബ്ബാർക്കടവിൽ ബസ്സപകടം : നിരവധി പേർക്ക് പരിക്ക്

ഇരിട്ടി ജബ്ബർകടവിൽ സ്വകാര്യ ബസ് റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്കേറ്റെന്ന് സൂചന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഇരിട്ടിയിൽ നിന്നും ആറളം ചെടിക്കുളത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Related posts

യുവാവിനെ പുഴയിൽ കാണാതായി

Aswathi Kottiyoor

ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു .

Aswathi Kottiyoor

ഇരിട്ടി എംജി കോളേജിൽ സംരഭകത്വ ബോധവൽക്കരണ ശിൽപ്പ ശാല നടത്തി

Aswathi Kottiyoor
WordPress Image Lightbox