24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട്‌ രജനീകാന്ത്‌; രാഷ്‌ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി..
Kerala

രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട്‌ രജനീകാന്ത്‌; രാഷ്‌ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി..

രാഷ്‌ട്രീയത്തിലേക്ക്‌ ഇല്ലെന്ന്‌ വ്യക്തമാക്കി നടന്‍ രജനീകാന്ത്. “രജനി മക്കള്‍ മന്‍ട്രം’ പിരിച്ചുവിട്ടു. ചെന്നൈയില്‍ വിളിച്ചുചേർത്ത യോഗത്തിലാണ് കൂട്ടായ്‌മ പിരിച്ചുവിടാനുള്ള തന്റെ തീരുമാനം രജനി വ്യക്തമാക്കിയത്. രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്നും രാഷ്‌ട്രീയ പാർട്ടിയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും രജനീകാന്ത് പറഞ്ഞു

Related posts

കേരളത്തിന്റെ ഇടപെടൽ: പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിലുറപ്പ് പ്രവൃത്തികള്‍‍ എന്ന നിര്‍ദേശം കേന്ദ്രം തിരുത്തി

Aswathi Kottiyoor

സെക്രട്ടേറിയറ്റിൽ 31 മുതൽ 50 ശതമാനം ജീവനക്കാരെത്തണം; വാക്‌സിൻ മുൻഗണനാ പട്ടികയിൽ കൂടുതൽ പേർ

Aswathi Kottiyoor

കേരളമൊഴുകുന്നു കോടിയേരിയിലേക്ക് ; സംസ്‌കാരം ഇന്ന്‌ പകൽ 3ന്‌ കണ്ണൂർ പയ്യാമ്പലത്ത്‌

Aswathi Kottiyoor
WordPress Image Lightbox