22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ടി​പി​ആ​ര്‍ കു​റ​യ്ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍
Kerala

ടി​പി​ആ​ര്‍ കു​റ​യ്ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍

ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​​​​വി​​​റ്റി കൂ​​​ടി​​​യ തൃ​​​ശൂ​​​ര്‍, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം ചേ​​​ര്‍​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് യോ​​​ഗം ചേ​​​ര്‍​ന്ന​​​ത്.

ടി​​​പി​​​ആ​​​ര്‍ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ഈ ​​​ജി​​​ല്ല​​​ക​​​ളെ​​​ല്ലാം ടെ​​​സ്റ്റിം​​​ഗ് ടാ​​​ര്‍​ഗ​​റ്റ് കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ങ്കി​​​ലും, രോ​​​ഗവ്യാ​​​പ​​​ന സാ​​​ധ്യ​​​ത​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ പ​​​ര​​​മാ​​​വ​​​ധി കൂ​​​ട്ട​​​ണം. വീ​​​ടു​​ക​​ളി​​ൽ സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രെ ഡി​​​സി​​​സി​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റ​​ണം. അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​മു​​​ള്ള​​​വ​​​രെ കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​ണം. മൂ​​​ന്നാം ത​​​രം​​​ഗം മു​​​ന്നി​​​ല്‍ ക​​​ണ്ടു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​ണം. വാ​​​ക്സി​​​നേ​​​ഷ​​​ന്‍ പ്ര​​​ക്രി​​​യ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും മ​​​ന്ത്രി നി​​​ര്‍​ദേശി​ച്ചു.

Related posts

ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്പ​ർ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക്.

Aswathi Kottiyoor

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ലി​ന​മാ​യ 30 ന​ഗ​ര​ങ്ങ​ളി​ൽ 22 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ

Aswathi Kottiyoor
WordPress Image Lightbox