Uncategorized
ചുങ്കക്കുന്ന് ജി യു പി സ്കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ജി യു പി സ്കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി. സീനിയർ അധ്യാപകൻ ഷാബു സാറിൻറെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. SRG കൺവീനർ സജിഷ എൻ ജെ യുദ്ധവിരുദ്ധ സന്ദേശംനൽകി.തുടർന്ന് ഫ്ലാഷ് മോബ്, ക്വിസ് മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.




