24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • നെടുംപൊയില്‍ 28ാം മൈലില്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം
Peravoor

നെടുംപൊയില്‍ 28ാം മൈലില്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം

പേരാവൂര്‍:നെടുംപൊയില്‍ 28ാം മൈലില്‍ അരി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related posts

സി.പി.എം പേരാവൂർ ഏരിയാ സമ്മേളനം നവംബർ 2,3 തിയ്യതികളിൽ

Aswathi Kottiyoor

ജൂലൈ 26 : എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു

Aswathi Kottiyoor

പച്ചക്കറി തൈ വിതരണം

Aswathi Kottiyoor
WordPress Image Lightbox