Uncategorized

വിലക്കയറ്റത്തിൽ തിളച്ച് ബിരിയാണി അരി വില

നിലവിൽ 180 രൂപ വരെയാണ് വില. രണ്ടാഴ്ചയ്ക്കകം 200 ലെത്തുമെന്നാണ് കണക്ക് കൂട്ടൽ. ഹോട്ടലുകളിലും ഓൺലൈൻ ഭക്ഷണസൈറ്റുകളിലും ഏറ്റവുമധികം വിറ്റുപോകുന്നത് ബിരിയാണിയാണ്.കയമ ഇനം അരിക്കാണ്
കുതിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 35 ശതമാനം വില വർധിച്ചു. ഇത് 50 ശതമാനം വരെ നീളുമെന്നാണ് സൂചന. വില കൂടിയതോടെ വിവാഹാഘോഷങ്ങൾക്കും വിരുന്നുകൾക്കും ചെലവ് കുത്തനെ കൂടി. നല്ലയിനം കയമ അരിക്ക് ചില്ലറ വില180 ന് മുകളിലാണിപ്പോൾ. പരമാവധി 110 രൂപ വരെയായിരുന്നു വില. വരുംദിവസങ്ങളിൽ ഇത് 200നും മുകളിൽ എത്തുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button