22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • റബർക്കടകൾ തുറക്കാൻ അനുമതി
Kerala

റബർക്കടകൾ തുറക്കാൻ അനുമതി

റ​​ബ​​ർ ഷീറ്റ് വി​​ൽ​​ക്കു​​ക​​യും വാ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന ക​​ട​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി ന​​ൽ​​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മു​​ഖ്യ​​മ​​ന്ത്രി അ​റി​യി​ച്ചു. വ്യ​​വ​​സാ​​യ​​ശാ​​ല​​ക​​ളും അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ക​​ട​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കാ​​വു​​ന്ന​​താ​​ണ്. സ​​മൂ​​ഹ അ​​ടു​​ക്ക​​ള​​യി​​ൽനി​​ന്നു ഭ​​ക്ഷ​​ണം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടാ​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പി​​നും ജി​​ല്ലാ​​ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ​​ക്കും മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി.

Related posts

പ​തി​നാ​യി​രം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി ഗൂ​ഗി​ൾ

Aswathi Kottiyoor

യു.ഡി.ഐ.ഡി രജിസ്ട്രേഷന് 30 രൂപയിൽ കൂടുതൽ വാങ്ങരുത്: മന്ത്രി

Aswathi Kottiyoor

*വേനലവധി ഏപ്രിലിലേക്ക് നീട്ടിയത് പിൻവലിച്ചു, സ്കൂൾ പ്രവർത്തി ദിനം 205 ആക്കും.*

Aswathi Kottiyoor
WordPress Image Lightbox