25.7 C
Iritty, IN
October 18, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് ചെട്ട്യാംപറമ്പ് യു പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്യും………..
Kelakam

കേളകം പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് ചെട്ട്യാംപറമ്പ് യു പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്യും………..

കേളകം പഞ്ചായത്ത് തല പ്രവേശനോത്സവം
ജൂൺ 1 ചൊവ്വാഴ്ച 10 മണിക്ക് ചെട്ട്യാംപറമ്പ് യു പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്യും (ഓൺലൈൻ ). ശ്രീ ഷിജോ പി ചെറിയാൻ ചടങ്ങിന് അധ്യക്ഷതവഹിക്കും.
എ ഇ ഒ സജീവൻ സാർ പ്രവേശനോത്സവ സന്ദേശം നൽകും. സർവ്വശ്രീ സജീവൻ പാലുമ്മി (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ) ലീലാമ്മ ജോണി (വാർഡ് മെമ്പർ) അമ്പിളി വിനോദ് (മദർ പി ടി എ പ്രസിഡണ്ട്) പുഷ്പ എം കെ ( എസ് ആർ ജി കൺവീനർ) എന്നിവർ ആശംസകൾ അർപ്പിക്കും. ഹെഡ്മിസ്ട്രസ് പി കെ കുമാരി ആശംസയും സ്റ്റാഫ് സെക്രട്ടറി രതീഷ് പി കെ നന്ദിയും പറയും. തുടർന്ന് നവാഗതരുടെ പരിചയപ്പെടലും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Related posts

കൊളക്കാട്കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor

പ്രി​ൻ​സ് ദേ​വ​സ്യ​യ്​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

Aswathi Kottiyoor

കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox